Asianet News MalayalamAsianet News Malayalam

ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും; കാരണം ഇത്.!

2020 അവസാനത്തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. ഇതോടെ നിരവധി ഫോണുകളില്‍ നിന്നും വാട്ട്‌സ്ആപ്പ് സേവനം അപ്രത്യക്ഷമാകും.