കര്‍ശന നിബന്ധനകള്‍ പാലിച്ച് വാട്സാപ് പേ; ഗൂഗിള്‍ പേയ്ക്കും പേടിഎമ്മിനും ഭീഷണി

അധികം താമസിയാതെ വാട്സാപ് പേ ഇന്ത്യയില്‍ ലഭ്യമാകും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇനി മുപ്പത് കോടി ജനങ്ങള്‍ക്ക് ലഭ്യമാകും. വാട്സാപ് പേ ഉടനെത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

Video Top Stories