പാക് ഭരണകൂടം തൂക്കിലേറ്റിയ സല്‍മാന്റെ മകന്‍; ഇന്ത്യ പൗരത്വം റദ്ദാക്കിയ ആതിഷിനെ കുറിച്ച്

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് അലി തസീറിന്റെ പൗരത്വ കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു.  അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാല്‍ പൗരത്വം റദ്ദാക്കിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്?ആരാണ് ആതിഷ് അലി തസീര്‍?

Video Top Stories