ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തിയ പൊലീസുകാരന്‍ ആരാണ്?

ഉത്തര്‍പ്രദേശിലെ രാംപുരില്‍ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവെച്ച് വീഴ്ത്തിയ പൊലീസുകാരന്‍ അജയ് പാല്‍ ശര്‍മ്മയാണ് ഇപ്പോള്‍ താരം. പൊലീസിനെ കണ്ട പ്രതി നാസില്‍ ആക്രമിക്കാനും ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇതോടെ അജയ് പാല്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
 

Video Top Stories