നിരാഹാരസമരത്തിനൊടുവിൽ മരണമടഞ്ഞ ധീരനായിക; ആരായിരുന്നു ഹെലിൻ ബോലെക്

തുർക്കിയിൽ നിരാഹാരം അനുഷ്ഠിച്ചിരുന്ന നിരോധിത നാടോടി സം​ഗീത സംഘത്തിലെ അം​ഗമായിരുന്നു ഹെലിൻ ബോലെക്. 288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ  കഴിഞ്ഞ ദിവസം അവർ മരിച്ചു. 

Video Top Stories