Asianet News MalayalamAsianet News Malayalam

ഉഗ്രവിഷമുള്ള പാമ്പുകളെ പണം വാങ്ങി എത്തിച്ച പാമ്പുപിടിത്തക്കാരന്‍, ആരാണ് പിടിയിലായ സുരേഷ്?

സംസ്ഥാനത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനൊപ്പം പാമ്പുപിടിത്തക്കാരന്‍ സുരേഷും പിടിയിലായി. കടിപ്പിച്ചു കൊല്ലാനുപയോഗിച്ച പാമ്പിനെ എവിടെനിന്ന് കിട്ടിയെന്നതും ഉഗ്രവിഷമുള്ള പാമ്പിനെ സൂരജ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും ആദ്യം മുതലേയുണ്ടായ സംശയങ്ങളാണ്. ആരാണ് സുരേഷെന്നും എങ്ങനെയാണ് കൊലപാതകത്തിലേക്ക് ഒരു സൗഹൃദത്തെ സൂരജ് ഉപയോഗപ്പെടുത്തിയതെന്നും അറിയാം.