വാഹന വിപണി തകര്‍ത്തെന്ന് ധനമന്ത്രി പറഞ്ഞ മില്ലേനിയല്‍സ് ആരാണ് ?

രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വാഹനവിപണി അപ്പാടെ തകര്‍ന്ന് നില്‍ക്കുന്നു. വാഹനം വാങ്ങാന്‍ ആളില്ല,കമ്പനികള്‍ പലതും നിര്‍മ്മാണം കുറക്കുന്നു, പ്ലാന്റുകള്‍ അടച്ച് പൂട്ടി ജീവനക്കാരെ പിരിച്ചുവിടുന്നു ഇതിനെല്ലാം കാരണം എന്താകാം . ഉബറും ഒലയും വന്നതോടെ വണ്ടികള്‍ വാങ്ങുന്നത് ആളുകള്‍ നിര്‍ത്തിയോ ?
 

Video Top Stories