സ്വര്‍ണമെഡലോടെ ബിഡിഎസ്; കൊവിഡ് കാലത്ത് തിരുവനന്തപുരത്തെത്തിയ പുതിയ കളക്ടര്‍ പുലിയാണ്‌!

അമൃത്‌സർ മെഡിക്കൽ കോളേജിൽ നിന്ന് സ്വർണ മെഡലോടെ ബിഡിഎസ് സ്വന്തമാക്കിയ മിടുക്കിയായ ഡോക്ടർ കൂടിയാണ് അനന്തപുരിയുടെ ഈ കളക്ടർ. 2012 ബാച്ചിലാണ് നവജ്യോത്  ഐഎഎസ് കരസ്ഥമാക്കുന്നത്. 
 

Video Top Stories