ഈ നിലവിളിക്ക് ആര് ഉത്തരം പറയും? മമതയോ ഡോക്ടര്‍മാരോ?

ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചതോടെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കുചേര്‍ന്നു. കൊല്‍ക്കത്തയില്‍ നിന്നും സമരം ബംഗാളിന്റെ മുക്കിലും മൂലയിലുമെത്തി.അത്യാഹിത വിഭാഗം ഒഴികെയുള്ള ചികിത്സാ സംവിധാനങ്ങള്‍ നിശ്ചലമായതിന് പിന്നില്‍..
 

Video Top Stories