ഒരു സ്ഥലംമാറ്റം, 18000 പേരുടെ പ്രതിഷേധം; അഭിമാനത്തോടെ പടിയിറങ്ങിയ ആ ചീഫ് ജസ്റ്റിസിനെ അറിയാം

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ താഹില്‍ രമാനിയുടെ സ്ഥലംമാറ്റ ശുപാര്‍ശയ്ക്ക് പുറകേയുള്ള രാജി വിവാദമാകുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുകയാണ്. കീഴ് വഴക്കം ലംഘിച്ച് നടത്തപ്പെടുന്ന ഈ സ്ഥലംമാറ്റത്തിന് പിന്നിലെന്ത്? ആരാണ് ഈ ജഡ്ജി?

Video Top Stories