ന്യൂനമര്‍ദ്ദം ആരെ തുണയ്ക്കും? ഒലിച്ചുപോകാനിരിക്കുന്നത് ആരുടെ പ്രതീക്ഷകള്‍? 'ഒടുവില്‍ വിവരം കിട്ടുമ്പോള്‍'

എന്ത് സംഭവിച്ചാലും അട്ടിമറിയുണ്ടാവില്ലെന്ന് യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്ന കോട്ടയാണ് എറണാകുളം മണ്ഡലം. ഉപതെരഞ്ഞെടുപ്പുകള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫ് കൈമുതലാക്കുമ്പോള്‍ വോട്ടുവിഹിതം കൂടുമോ എന്ന് മാത്രമാണ് ബിജെപിയുടെ ചിന്ത. കാണാം 'ഒടുവില്‍ വിവരം കിട്ടുമ്പോള്‍'..
 

Video Top Stories