സംസ്‌കാര ചടങ്ങില്‍ മൊബൈലുമായി ആലിയ; സത്യാവസ്ഥ ഇതാണ്...

ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായ ഋഷി കപൂര്‍ വിട പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഋഷി കപൂറിന്റെ സംസ്‌കാരവും മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്നു. അതിനിടെ വിവാദമാകുകയാണ് സംസ്‌കാര ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍. എന്തിനാണ് താരം മൊബൈലുമായി നില്‍ക്കുന്നതെന്ന് ചോദിച്ച് തുടങ്ങിയ ആരാധകര്‍ സൈബര്‍ ഇടങ്ങളിലിരുന്ന് ആലിയക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാിരിുന്നു. എന്താണ് ഇതിന്റെ സത്യാവസ്ഥ..
 

Video Top Stories