ഇ-സിഗരറ്റ് നിരോധനത്തിന് പിന്നില്‍; കാര്യവും കാരണവും

ഇ-സിഗരറ്റ് നിര്‍മ്മാണം മുതല്‍ കയറ്റുമതി,ഇറക്കുമതി, കച്ചവടം, പരസ്യം ചെയ്യല്‍ തുടങ്ങിയവയെല്ലാം നിരോധിച്ചിരിക്കുകയാണ്. തരംഗമായി മാറിയ ഈ ഇലക്ട്രോണിക് സിഗരറ്റുകളെന്താണ്? ഇത് ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ്?തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധനും ആര്‍എംഒയുമായ ഡോ. മോഹന്‍ റോയ് പറയുന്നു.
 

Video Top Stories