ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് കുറവായതിന് പിന്നിലെ കാരണം ഇതോ?

രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ ലോകത്തില്‍ കൊവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലേത്. 2.2 ശതമാനം മാത്രമാണ് രാജ്യത്തെ മരണനിരക്ക്. 

Video Top Stories