'പൊന്നും വില'; കൊറോണ ഭീതിയില്‍ സ്വര്‍ണ വില ഉയരുന്നതെങ്ങനെ?

ആഗോളവിപണിയില്‍ സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. കൊറോണ വൈറസിന്റെ ആഘാതത്തെ കുറിച്ചുള്ള ആശങ്ക തുടരുന്നതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു.

Video Top Stories