ദില്ലിയിലെ പുതിയ നിയമം, പൗരത്വ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനോ ?

പൗരത്വ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം ദില്ലി പൊലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നു. നാളെ മുതല്‍ ഏപ്രില്‍ 18 വരെ സുരക്ഷയ്ക്കായി ആരെയും കസ്റ്റഡിയിലെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം കുറ്റം ചുമത്താതെ ഒരു വര്‍ഷത്തോളം പൊലീസിന് ആരെയും തടവിലിടാം.
 

Video Top Stories