റിസോര്‍ട്ട് രാഷ്ട്രീയത്തിന് പിടികൊടുക്കാത്ത സിപിഎം എംഎല്‍എ; ഇങ്ങനെയൊരു നേതാവുണ്ട് ഇവിടെ

ഭൂരിപക്ഷം തെളിയിക്കാനുള്ള നെട്ടോട്ടത്തിനിടെ മറ്റ് എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ നിന്നും റിസോര്‍ട്ടുകളിലേക്ക് പായുമ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലാണ് വിനോദ് നിക്കോളെ. മുംബൈ നാസികിലേക്ക് കര്‍ഷകര്‍ നടത്തിയ 200 കിലോമീറ്റര്‍ കാല്‍നട യാത്രയുടെ മുന്‍നിര നേതാവായിരുന്നു നിക്കോളെ. വിധാന്‍ സഭയിലേക്കുള്ള നിക്കോളെയുടെ രംഗപ്രവേശനം ദഹാനു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു.
 

Video Top Stories