'തുറന്നിട്ട വീട്ടിലേക്ക് ഓടിക്കയറുന്ന കാട്ടുപന്നികൾ'; കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വിഹരിക്കുകയാണ്

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കൂരാച്ചുണ്ടിൽ കാട്ടുപന്നികളുടെ ശല്യം ആദ്യമായല്ല ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ  നിലവിലെ സർക്കാർ ഉത്തരവ് പോരെന്ന് പറയുകയാണ് നാട്ടുകാർ. 
 

Video Top Stories