'ഒമ്പതുമാസമായി ഞാന്‍ ബാല്‍ക്കണിയില്‍ പോകാറില്ല', സഞ്ജീവ് ഭട്ടിനെ ഓര്‍ത്ത് ശ്വേത

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ നീതിക്കായി തനിക്കൊപ്പം പോരാടാന്‍ ഇന്ത്യയിലും പുറത്തുമായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് ഭാര്യ ശ്വേത ഭട്ട്. ചെറിയ സ്വപ്‌നങ്ങള്‍ മാത്രമുണ്ടായിരുന്ന തന്റെ ജീവിതം ഒരു പോരാട്ടമായി മാറിയതെങ്ങനെയെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സന്ദീപ് തോമസിനോട് പറയുന്നു.
 

Video Top Stories