24 മണിക്കൂറിനിടെ 229 പേര്‍ക്ക് കൊവിഡ്, 25 മരണം; നിരവധി മലയാളി നഴ്‌സുമാര്‍ക്കും രോഗം, ഇടപെട്ട് കേരള സര്‍ക്കാര്‍

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മുംബൈ. 800 ലേറെ രോഗികള്‍, 50ലേറെ മരണം. മുംബൈയില്‍ കൊവിഡ് പെട്ടെന്ന് പിടിമുറുക്കുകയാണ്. മലയാളികളുടെ സ്ഥിതിയും ഇവിടെ ഗുരുതരമാണ്. മുംബൈയില്‍ കൊവിഡ് ദുരിതം വിതയ്ക്കുന്നതെങ്ങനെ?

Video Top Stories