ആദ്യം ജനനേന്ദ്രിയത്തിൽ തൊഴിച്ച് രക്ഷപെട്ടു; പിന്നെ കഴുത്ത് ഞെരിച്ച് കൊന്നു

തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ പത്തൊമ്പതുകാരി കഴുത്ത് ഞെരിച്ച് കൊന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. 

Video Top Stories