റോഡരികില്‍ കാട്ടുപോത്തിന്‍കൂട്ടം: കുഞ്ഞിനെ തൊടാന്‍ നോക്കി സ്ത്രീ,കുടഞ്ഞെറിഞ്ഞ് കാട്ടുപോത്ത്, നടുക്കുന്ന വീഡിയോ

കാട്ടുപോത്ത് സ്ത്രീയെ കുടഞ്ഞെറിയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. യുഎസിലെ സൗത്ത് ഡെക്കോട്ടയിലുള്ള കസ്റ്റര്‍ സ്റ്റേറ്റ് പാര്‍ക്കിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇവിടെയെത്തിയ സ്ത്രീ കാട്ടുപോത്തുകള്‍ കൂട്ടമായി റോഡ് മറികടക്കുന്നത് കണ്ടു. കൗതുകം തോന്നിയ സ്ത്രീ കാട്ടുപോത്തിന്റെ കുഞ്ഞിനെ തൊടാന്‍ ശ്രമിച്ചപ്പോഴാണ് മുതിര്‍ന്ന കാട്ടുപോത്ത് അവരെ ആക്രമിച്ചത്.

Video Top Stories