'രാജ്യത്തിനായി ഞാനിത് ചെയ്യണമായിരുന്നു';കൊവിഡിനെതിരെ ഇന്ത്യയുടെ വജ്രായുധം വികസിപ്പിച്ച പെണ്‍കരുത്ത് പറയുന്നു

നമ്മുടെ നാട് കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. ആ പോരാട്ടത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് രാജ്യത്തെ ആദ്യ തദ്ദേശീയ കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു നമ്മുടെ ശാസ്ത്രജ്ഞര്‍. അതിന്റെ തലപ്പത്ത് ഒരു വനിതയായിരുന്നു, പേര് മിനാല്‍ ദഖാവെ. നിറവയറുമായാണ് മിനാല്‍ കൊവിഡ് കിറ്റിനുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകിയത്.

Video Top Stories