വീട്ടിലെ തര്‍ക്കം കലാശിച്ചത് മര്‍ദ്ദനത്തില്‍; ഭര്‍തൃമാതാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മരുമകള്‍

വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർതൃമാതാവിനെ പരസ്യമായി മർദിച്ച് മരുമകൾ.  ഹൈദരാബാദിലെ മല്ലേപ്പള്ളിയിലാണ് സംഭവം.സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.  കഴിഞ്ഞദിവസം ഉസ്മ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ സുൽത്താന വിച്ഛേദിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. 

Video Top Stories