വീണ്ടും സിം സ്വാപ്പ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത്

സിം കാർഡ്  4 ജിയിലേക്ക് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. 3 ജി ആയിരുന്ന സിം 4 ജി ആക്കി നൽകാമെന്ന വ്യാജേനയാണ് നോയിഡ സ്വദേശിയായ യുവതിയിൽ നിന്ന് വൻ തുക കൈക്കലാക്കിയത്. 

Video Top Stories