Asianet News MalayalamAsianet News Malayalam

ഭര്‍തൃവീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ യുവതി പാമ്പുകടിയേറ്റ് മരിച്ചു

ലോക്ക്ഡൗണിനിടെ നാടിനെ ഞെട്ടിച്ച് ഒരു യുവതിയുടെ മരണം. ഭര്‍ത്താവിനും മകനുമൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു. കൊല്ലം അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ വിശ്വനാഥന്‍, വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് മരിച്ചത്. രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്.