യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം നിരന്തരം പീഡിപ്പിച്ചു; പിന്നീട് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു

കൊവിഡിനിടയിലും നമ്മുടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. ലഖ്‌നൗവില്‍ യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് സ്വദേശിയായ 28-കാരിയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കം നാല് പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.


 

Video Top Stories