പരിചയപ്പെടുത്തിയത് പൈലറ്റെന്ന്; തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ 69 കാരിയിൽനിന്ന്  അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു. സ്‌കോട്ട്‌ലാന്റിൽ  പൈലറ്റ് ആണെന്ന് പരിചയപ്പെടുത്തിയ ആൾ 57 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്തത്. 

Video Top Stories