Asianet News MalayalamAsianet News Malayalam

ബലാൽസംഗ ശ്രമം തടഞ്ഞ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

പീഡനശ്രമം ചെറുത്ത  യുവതിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊല്ലാൻ  ശ്രമിച്ചു. 60% പൊള്ളലേറ്റ യുവതിയെ ബിലാസ്പുരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 