ഫ്ലാറ്റിനുള്ളിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നു; അമ്മക്കെതിരെ കേസ്

നവജാത ശിശുവിനെ ആറാം നിലയിൽ നിന്നെറിഞ്ഞ് കൊന്ന അമ്മയ്‌ക്കെതിരെ കേസ്. മുംബൈ പാന്ത്നഗർ ഗൗരീശങ്കർ വാഡിയിൽ താമസിക്കുന്ന 25 കാരിയാണ് പ്രസവിച്ചതിന് പിന്നാലെ ചോരക്കുഞ്ഞിനെ അപ്പാർട്മെന്റിന്റെ ആറാമത്തെ നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നത്. 
 

Video Top Stories