Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി വെന്റിലേറ്ററില്‍; ഭാര്യയും കുഞ്ഞും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

സൗദി അറേബ്യയിലെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെൻറിലേറ്ററിൽ കഴിയുന്ന മലയാളിയുടെ ഭാര്യയെയും കുഞ്ഞിനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ബിജുവിന്റെ ഭാര്യയായ മണിപ്പൂര്‍ സ്വദേശിനിയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വീട്ടിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

First Published May 16, 2020, 5:15 PM IST | Last Updated May 16, 2020, 5:15 PM IST