ഇനി എവിടേക്കാണ് ഞങ്ങള്‍ ഓടിക്കയറി ഒളിക്കേണ്ടത്..?

2019 പകുതിയാകുമ്പോഴേക്കും കേരളത്തെ നടുക്കിയ മൂന്ന് കൊലപാതകങ്ങള്‍. മൂന്നും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയവ. വെന്തുരുകേണ്ടി വന്നത്, ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്ന ഞങ്ങളിലെ മൂന്ന് പേര്‍..
 

Video Top Stories