Asianet News MalayalamAsianet News Malayalam

വർക്ക് ഫ്രം ഹോം അടിപൊളിയെന്ന് ഇന്ത്യക്കാർ; സർവ്വേ ഫലം പറയുന്നത്

കൊവിഡിന് ശേഷം ജോലിസ്ഥലം എന്ന ആശയത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് സർവ്വേ ഫലം. ഇന്ത്യയിലെ 82%  ആളുകളും ജോലിസ്ഥലം എന്നത് ഭാവിയിൽ ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവരാണെന്നു സർവ്വേ ഫലം പറയുന്നു. 