ലോകത്ത് സംഭവിക്കാൻ പോകുന്നത് വലിയ സാമ്പത്തിക മാന്ദ്യം; ഇന്ത്യയും ചൈനയും രക്ഷപെടുമെന്നും യുഎൻ

കൊവിഡ് വ്യാപനം ലോകത്ത്  വലിയ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടം ലോകത്ത് സംഭവിക്കുമെന്നാണ് യുഎന്നിന്റെ നിരീക്ഷണം. 

Video Top Stories