Asianet News MalayalamAsianet News Malayalam

ഈഫല്‍ ടവറിനേക്കാള്‍ ഉയരം; ഇന്ത്യയിലെ ഈ പാലത്തിന് മുന്നില്‍ ലോകം കീഴടങ്ങും

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം ജമ്മുകശ്മീരിലൊരുങ്ങുന്നു. ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഈ പാലം 2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടുന്നത്.