കൊവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ലോകനേതാക്കൾ

കൊവിഡിന് പ്രതിരോധ വാക്സിൻ നിർമ്മിക്കാനായാൽ  അത് എല്ലാ  രാജ്യങ്ങൾക്കും   തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങി 8 രാജ്യങ്ങളിലെ നേതാക്കളുമായി ചേര്‍ന്നാണ് ട്രൂഡോയുടെ അഭ്യര്‍ഥന. 

Video Top Stories