'മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്'; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കൊവിഡ് ലോകത്തിലെ  അവസാന മഹാമാരി അല്ലെന്നും ഇനിയും ഇത്തരം പ്രതിസന്ധികൾ നേരിടാൻ നാം തയാറാകേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എന്തിനേയും നേരിടാന്‍ പൊതുആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നാണ് ലോകാരോഗ്യസംഘടന മേധാവി ടെട്രോസ്‌ അഥനോം ഗബ്രിയേസസിന്റെ മുന്നറിയിപ്പ്. 

Video Top Stories