Asianet News MalayalamAsianet News Malayalam

വാജ്‌പേയ് തുടക്കമിട്ട അഭിമാന പദ്ധതി നരേന്ദ്രമോദി പൂര്‍ത്തിയാക്കുമ്പോള്‍, അടല്‍ തുരങ്കത്തിന്റെ നാള്‍വഴി..

ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ മണാലി-ലേ ഹൈവേയില്‍ ഹിമാലയന്‍ മലനിരകളെ തുരന്ന് ഒരു തുരങ്കപാത എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വപ്‌നപദ്ധതി സാക്ഷാത്കരിച്ചത്. പതിനെട്ടുവര്‍ഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടതാകട്ടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും. അന്നുമുതല്‍ ഇന്നുവരെയുള്ള പദ്ധതിയുടെ വളര്‍ച്ചയും തുരങ്കത്തിന്റെ പ്രത്യേകതകളും കാണാം.
 

ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ മണാലി-ലേ ഹൈവേയില്‍ ഹിമാലയന്‍ മലനിരകളെ തുരന്ന് ഒരു തുരങ്കപാത എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യത്തില്‍ മുന്‍ഗണന നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വപ്‌നപദ്ധതി സാക്ഷാത്കരിച്ചത്. പതിനെട്ടുവര്‍ഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടതാകട്ടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും. അന്നുമുതല്‍ ഇന്നുവരെയുള്ള പദ്ധതിയുടെ വളര്‍ച്ചയും തുരങ്കത്തിന്റെ പ്രത്യേകതകളും കാണാം.