തമിഴകത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും കൊവിഡ് പടരുന്നു, 25ലധികം പൊലീസുകാര്‍ക്ക് രോഗം; സമ്പര്‍ക്ക പട്ടിക നീളുന്നു

ഓരോ മണിക്കൂറിലും ചെന്നൈയില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരെ കണ്ടെത്തുന്നത് ശ്രമകരമായിരിക്കെ വന്നുപോയവര്‍ പല സംസ്ഥാനങ്ങളിലേക്കും മടങ്ങിയതും ആശങ്ക ഇരട്ടിക്കുന്നു. അതേസമയം, ആയിരകണക്കിന് മലയാളികളാണ് ഇപ്പോഴും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി കുടുങ്ങികിടക്കുന്നത്. ചൈന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories