വുഹാൻ വീണ്ടും ഉണർന്ന് തുടങ്ങുന്നു; നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യം നാളെ മുതൽ ലോക്ക് ഡൗണിലേക്ക് പോവുകയാണ്. അതേസമയം രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്. 
 

Video Top Stories