Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മയക്കികിടത്തി; ആക്രമണത്തിന് ശേഷം മോഷണവും

ഒറ്റയ്ക്ക് താമസിക്കുന്ന എണ്‍പത് കാരി ആക്രമണത്തിനിരയായി. കൊല്ലം കുണ്ടറയിലാണ് വയോധികയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. കഴുത്തിന് സാരമായി പരുക്കേറ്റ ഓമനയമ്മ ചന്ദനതോപ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.