അമീബയോട് പോരടിച്ച് പത്തുവയസുകാരി ലിലിയും കീഴടങ്ങി; തലച്ചോര്‍ തിന്നുന്ന അമീബ ആപത്ത്!

ടെക്‌സാസില്‍ തലച്ചോര്‍ തിന്നുന്ന അമീബ ബാധിച്ച് പത്തുവയസുകാരി മരിച്ചു. നമ്മുടെ നാട്ടിലും സമാനമായ സംഭവങ്ങളുണ്ട്. ഈ അമീബ നമ്മുടെ നാട്ടിലും ഭീഷണിയായി മാറുന്നുണ്ട്.
 

Video Top Stories