Asianet News MalayalamAsianet News Malayalam

പ്രണയത്തിലെ പ്രശ്‌നങ്ങള്‍ സംസാരിക്കാനെത്തി; കാമുകനെ കാമുകിയുടെ വീട്ടില്‍ നിന്ന് പൊലീസ് പൊക്കി, വീഡിയോ

നിരീക്ഷണത്തിനായി സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയ യുവാവ് കാമുകിയെ കാണാന്‍ പോയി പൊലീസ് പിടിയിലായി. തമിഴ്‌നാട്ടിലെ മധുരയില്‍ ആണ് സംഭവം നടന്നത്. വിലക്കില്‍ കഴിയുന്നതിനിടെ മുങ്ങിയ യുവാവിനെ ശിവഗംഗയിലെ കാമുകിയുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെയും കാമുകിയെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. 