Asianet News MalayalamAsianet News Malayalam

വാടകകൊലയാളികള്‍ക്ക് നല്‍കിയത് 8 ലക്ഷം, കൊന്നൊടുക്കിയത് കുടുംബാംഗങ്ങളെ; യുവാവ് അറസ്റ്റില്‍

കാമുകി പറഞ്ഞത് പ്രകാരം വാടക കൊലയാളികളെ ഉപയോഗിച്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ആതിഷ് എന്ന യുവാവടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 8 ലക്ഷം രൂപയ്ക്കാണ് ഭാര്യയെയടക്കം കൊലപ്പെടുത്താൻ യുവാവ് കൊലയാളികളെ ഏര്‍പ്പാടാക്കിയത്. 

First Published May 16, 2020, 6:56 PM IST | Last Updated May 16, 2020, 6:56 PM IST