Asianet News MalayalamAsianet News Malayalam

യുവനെ നിര്‍ബന്ധിച്ച് മതംമാറ്റിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാര്യ സാഫ്‌റൂണ്‍ നിസാര്‍, വീഡിയോ

തെന്നിന്ത്യയിലെ  സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളായ യുവന്‍ശങ്കര്‍ രാജയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനം. ഈയടുത്താണ് അദ്ദേഹം ഇസ്ലാിലേക്ക് മതം മാറിയെന്നതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. അതിനൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയായ സാഫ്‌റൂണ്‍ നിസാര്‍.