Asianet News MalayalamAsianet News Malayalam

'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല'; ഫ്‌ളോയ്ഡിന്റെ വാക്കുകളെ പൊതുവേദിയില്‍ ട്രംപ് കളിയാക്കിയോ?

പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് പൊതുവേദിയില്‍ സംസാരിക്കുന്ന വീഡിയോയുടെ വസ്തുതയെന്താണ്? 'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്ന് ജോര്‍ജ്ജ് ഫ്‌ളോയിഡ് പറഞ്ഞതിനെ വികൃതമായി ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 