സുശാന്തിന്റെ അവസാന വീഡിയോ എന്ന പേരില്‍ വ്യാജപ്രചരണം; വസ്തുതയിത്, ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്


ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തോടെ ചില വ്യാജ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സുശാന്തിന്റെ അവസാന വീഡിയോ എന്ന രീതിയില്‍ ടിക്ടോക്കിലൂടെയാണ് വ്യാജ പ്രചരണം. സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്.
 

Video Top Stories