'വയനാട് ചുരത്തിന്റെ രാത്രി ദൃശ്യം' സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വസ്തുതയിത്
വയനാട് ചുരത്തിന്റെ രാത്രി ദൃശ്യമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലാകുകയാണ്. എല്ലാ മനോഹര ചുരകാഴ്ചകളും വയനാടിന്റേതാകുമോ? യഥാര്‍ത്ഥത്തില്‍ ഈ ചുരമേതാണ്? ഫാക്ട് ചെക്ക് വസ്തുത പരിശോധിക്കുന്നു.