കോൺഗ്രസിന്റെ റാലിയിൽ പാക് പതാകയ്‌ക്കെന്ത് കാര്യം; കാണാം ഫാക്ട് ചെക്ക്

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പ്രചാരണത്തിനിടയിൽ പാറിയ ലീഗ് പതാക പാക് പതാകയാക്കിയത് ഓർക്കുന്നില്ലേ. ഇപ്പോൾ രാജസ്ഥാനിൽ നിന്നും അത്തരം ഒരു ദൃശ്യം വീണ്ടും ചർച്ചയാകുകയാണ്. എന്താണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം? 

Video Top Stories