പൂര്‍ത്തിയാക്കിയത് ആദ്യം ഘട്ടം മാത്രം; വിജയിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്ന കൊവിഡ് വാക്സിനിലെ വാസ്തവമിത്

ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിജയിച്ചുവെന്ന് റഷ്യ പറഞ്ഞ കൊവിഡ് വാക്‌സിന്‍ ആദ്യ ഘട്ടം മാത്രമാണ് പൂര്‍ത്തിയാക്കിയത്. 18 സൈനികരില്‍ പരീക്ഷിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്.
 

Video Top Stories